ബ്ലോഗ് നന്നാവുന്നുണ്ട്.... ഹെഡ്മാസ്റ്ററുടെ ഫോട്ടോ ഏറ്റവും മുകളിലുള്ള Gadget ആയാല്‍ നല്ലത്... ഫോട്ടോയുടെ കൂടെ അതിന്റെ വാര്‍ത്തകള്‍ കൂടി നല്കാന് ശ്രമിക്കുമല്ലോ...
ഹെഡ്ഡര്‍ അതിമനോഹരം. പേജുകള്‍ ആകര്‍ഷകമാക്കാന്‍ സ്വീകരിച്ച ക്രമീകരണങ്ങള്‍ നന്നായിട്ടുണ്ട്. റിസോഴ്സസ് പേജില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനം ചെയ്യുന്ന കൂടുതല്‍ ഇനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ടീച്ചേഴ്സ് കോര്‍ണര്‍ എന്ന പേജില്‍ അധ്യാപകരുടെതായ രചനകള്‍, ടീച്ചിങ്ങ് മാനുവല്‍ തുടങ്ങിയവ ചേര്‍ക്കാം. ചില സാമഗ്രികള്‍ ഒന്നിലധികം പേജില്‍ കണ്ടു. അവ കൂടുതല്‍ ഉചിതമായ ഒരിടത്തുമാത്രം ചേര്ക്കുന്നതാവും നല്ലത്. ഹോം പേജില്‍ പി ടി എ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ്, സ്കൂള്‍ ലീഡര്‍ എന്നിവരുടെ ഫോട്ടോകള്‍ ചേര്‍ക്കുമല്ലോ. ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍

മറുപടിഇല്ലാതാക്കൂDear Sir,
ഇല്ലാതാക്കൂപഠിച്ചു വരുന്നു. സാറിന്റെ സഹായം ഗുണം ചെയ്തിട്ടുണ്ട്.സാര്‍ പറഞ്ഞതു പോലെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്
ഹെഡ്ഡര്‍ അതിമനോഹരം. പേജുകള്‍ ആകര്‍ഷകമാക്കാന്‍ സ്വീകരിച്ച ക്രമീകരണങ്ങള്‍ നന്നായിട്ടുണ്ട്. റിസോഴ്സസ് പേജില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനം ചെയ്യുന്ന കൂടുതല്‍ ഇനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ടീച്ചേഴ്സ് കോര്‍ണര്‍ എന്ന പേജില്‍ അധ്യാപകരുടെതായ രചനകള്‍, ടീച്ചിങ്ങ് മാനുവല്‍ തുടങ്ങിയവ ചേര്‍ക്കാം. ചില സാമഗ്രികള്‍ ഒന്നിലധികം പേജില്‍ കണ്ടു. അവ കൂടുതല്‍ ഉചിതമായ ഒരിടത്തുമാത്രം ചേര്ക്കുന്നതാവും നല്ലത്. ഹോം പേജില്‍ പി ടി എ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ്, സ്കൂള്‍ ലീഡര്‍ എന്നിവരുടെ ഫോട്ടോകള്‍ ചേര്‍ക്കുമല്ലോ. ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഹെഡ്ഡറിലെ ഉറുമ്പിന്കൂട്ടായ്മ തന്നെ ഒരുമയിലെ തിരുമധുരം അനുഭവിപ്പിക്കുന്നു. നന്ന്. മറ്റ് ഒഫീഷ്യല്‍ ബ്ലോഗ് ലിങ്കുകള്‍ നല്‍കുന്നത് നന്നായിരിക്കും.
മറുപടിഇല്ലാതാക്കൂനല്ല ബ്ളോഗ്................... അഭിന്ദനങ്ങള്‍......................
മറുപടിഇല്ലാതാക്കൂഹോസ്ദുര്ഗ് ഉപജില്ലയിലെ മികച്ചബ്ലോഗുകളിലൊന്നായ സെന്റ് മേരീസ് എ.യു.പി സ്ക്കൂള് ബ്ലോഗിനും അഭിനന്ദനങ്ങള്‍......................
മറുപടിഇല്ലാതാക്കൂജില്ലയിലെ ഏറ്റവും നല്ല ബ്ലോഗിന് അഭിനന്ദനങ്ങള്‍............ലേ ഔട്ട് അഡ്ജസ്റ്റ് ചെയ്യണം.................സതീശന് മാസ്റ്റര്‍...
മറുപടിഇല്ലാതാക്കൂബ്ലോഗ് മാതൃകാപരം,,,
മറുപടിഇല്ലാതാക്കൂ"creativity" നിഴലിച്ചു കാണാം
കണ്ണാടി കൂട് ,നിഴല്‍,പ്രതലം, മഴവില്ല്
തുടങ്ങിയ options നന്നായി