ക്ലാസ് പി.ടി.എ. ഒന്നാംതരം.
പാദവാര്‍ഷിക മൂല്യനിര്‍ണ്ണയത്തിനുശേഷം 16-09-2015 മുതല്‍ CPTAവിളിക്കാന്‍ SRGയോഗത്തില്‍ തീരുമാനമായി.ഒരുദിവസം ഒരു ക്ലാസ് പി.ടി.എ....രക്ഷിതാക്കളുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പു വരുത്തണം....
The Ants go marching one by one Hurrah! Hurrah!
മൂല്യനിര്‍ണ്ണയം വിലയിരുത്തുന്നതിനോടൊപ്പം കുട്ടികള്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ മാഗസിന്‍,ചുമര്‍മാസികകള്‍,സ്ക്കിറ്റ്,ആംഗ്യപ്പാട്ട്,......എന്നിവയുടെ പ്രദര്‍ശനവും, അവതരണവും ആകാം.....ഒന്നാം തരത്തിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സ്ക്കിറ്റ്, ആക്ഷന്‍സോംഗ്, ഗ്രുപ്പ്സോംഗ് ..എല്ലാം രക്ഷിതാക്കളെ വളരെയധികം സന്തോഷിപ്പിച്ചു.

Five little Monkeys jumping on the bed ...
മഴ മഴ പെയ്യുന്നു...
ഒന്നാം ക്ലാസിന്റെ യോഗം കണ്‍വീനര്‍സുലൈഖയുടെ നേതൃത്വത്തില്‍ 2.30നുതന്നെ ആരംഭിച്ചു
ആവണിപ്പൊന്നൂഞ്ഞാല്‍, വായനാസാമഗ്രികള്‍, ഓണപ്പതിപ്പ് എന്നിവയുടെ പ്രദര്‍ശനം നടന്നു.
പഴുത്തമാങ്ങ പഞ്ചാര മാങ്ങ.....
SKIT-----Two Ants
ഞങ്ങളുടെ പൂന്തോട്ടം
ആറാം തരത്തിലെ യോഗത്തില്‍ കുട്ടികള്‍ ഹിന്ദി ലഘുനാടകം അവതരിപ്പിക്കുന്നു
ഏഴാം തരത്തിലെ യോഗത്തില്‍ ഹെഡ് മാസ്ററര്‍ സംസാരിക്കുന്നു