അരയി
ഗവ.യു
പി സ്കൂളിന്റേയും മാതൃസമിതിയുടേയും
ആഭിമുഖ്യത്തില്‍ നടന്ന
ഉണ്ണിയപ്പം ചുടലും
വിതരണവും:പുണ്യമാസത്തിന്റെ
അവസാന വെള്ളിയില്‍ അരയി
ഗവ.യു.പി.
സ്കൂളിലെ
കുട്ടികള്‍ സ്നേഹസമ്മാനമായി
ഉണ്ണിയപ്പം വീടുകളില്‍
എത്തിച്ചു.മുസ്ലീം
സഹപാഠികള്‍ക്ക് വ്രതസമ്മാനമായി
അമ്മമാര്‍ ഉണ്ടാക്കിയ ഉണ്ണിയപ്പം
ഓരോ വീട്ടിലും എത്തിക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ