കൂട്ടക്കുരുതിക്കെതിരെ കുരുന്നുകളുടെ പ്രതിഷേധം
പാക്കിസ്ഥാനിലെ പെഷവാറിന് സൈനിക സ്ക്കുളിലേക്ക് തോക്കുമായി ഇരച്ചുകയറിയ താലിബാന് ഭീകരര്‍ നടത്തിയ വെടിവെപ്പിലും സ്ഫോടനങ്ങളിലും പ്രതിഷേധിച്ച് അരയി ഗവ.യു.പി.സ്ക്കൂള് കുട്ടികള്‍ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി മൗനജാഥനടത്തി.
ക്ലാസ്സ് മുറികളില്‍ യൂണിഫോമില്‍ ഇരുന്ന കുട്ടികള്‍ക്കുനേരെ നടന്ന പൈശാചിക ആക്രമണത്തെ അപലപിച്ച കുട്ടികള്‍ ഭീകരവാദത്തിനെതിരെ കൂട്ട പ്രതിജ്ഞ എടുത്തു.പ്രധാനാധ്യാപകന്
കൊടക്കാട് നാരായണന് ,പ്രമോദ് കാടംങ്കോട്,ശോഭനാകൊഴുമ്മല്‍,സിനിഅബ്രഹാം,സുരേഷ്ബാബു വി.കെ.
രോഷ്ന,സ്ക്കൂള് ലീഡര്‍ ഖദീജ എന്നിവര്‍ നേതൃത്വം നല്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ