മെട്രിക്ക് മേള- ഗണിതം മധുരം
ഫെബ്രുവരി 28, 2015
ഭാരം,
ഉള്ളളവ്, തുടങ്ങിയ ഗണിതആശയങ്ങള്‍ ഉറപ്പിക്കുന്നതിന്എല്‍. പി.തലത്തില്‍
മെട്രിക് മേള നടത്തി.പ്രമോദ് കാടംകോട്, സുരേഷ്ബാബുവി.കെ,പ്രധാനധ്യാപകന്‍
കൊടക്കാട് നാരായണന്‍, എം.പി.ടി. എ പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയ്ക്ക്
നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ