അറിവുത്സവ കേന്ദ്രങ്ങള്‍ ആരംഭിച്ചു
വൈകിട്ട് 5മണിമുതല്‍ 6മണിവരെ..
ഓരോ കേന്ദ്രത്തിലും നേതൃത്വം വഹിക്കാന്‍ വനിവേദി MPTA.
എല്ലാദിവസവും 5മുതല്‍5.15 വരെ Homework clinic,Note Book audit,സന്മാര്‍ഗ്ഗ ശീല കഥകള്‍,പാട്ടുകള്‍...
5.15മുതല്‍...ഇന്ദ്രിയ വികാസം (മോഡ്യൂള്‍ റിസോര്‍സ് പേജില്‍)
രണ്ടാം ദിവസം....മണമറിയാം
മൂന്നാം ദിവസം....ശബ്ധ മധുരം
നാലാം ദിവസം...രുചിയറിയാം
അഞ്ചാം ദിവസം...സ്പര്‍ശനസുഖം ..
അടുക്കള ക്വിസ്സ്,ഉപകരണക്വിസ്സ്,...................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ