സ്ക്കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ പന്തലൊരുക്കാന്‍ അയ്യപ്പ സ്വാമിമാര്‍
സ്ക്കൂള്‍ ഹരിതസേനയുടെ നേതൃത്വത്തിലുള്ള പച്ചക്കറി തോട്ടത്തില്‍ പന്തലൊരുക്കാന്‍ അയ്യപ്പ സ്വാമിമാരും.കണ്ടംകുട്ടിച്ചാലിലുള്ള 25 സെന്റ് പാടത്ത് കുട്ടികള്‍ ഒരുക്കിയ പയര്‍,കയ്പ,നരമ്പന്‍,പടവലം എന്നിവയ്ക്ക് ചൂടി പിരിച്ച് പന്തല്‍ കെട്ടുന്ന ജോലിയാണ് അയ്യപ്പ ഭക്തരായ യുവാക്കള്‍ പ്രധാനാധ്യാപകനായ കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ