ദേശീയയുവജനദിനം
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12(ദേശീയയുവജനദിനം)അരയി ഗവ.യു.പി.സ്ക്കൂളില്‍ വിവിധങ്ങളായ പരിപാടികള്‍ ...3.30ന് അരംഭിച്ച യോഗത്തില്‍ കുമാരി വിദ്യ അധ്യക്ഷം വഹിച്ചു.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.രാജന്‍,പി.ഈശാനന്‍,ശോഭനാകൊഴുമ്മല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.വിദ്യാര്‍ത്ഥികളായ ആദര്‍ശ്,ജിത്തുരാജ്, അശ്വിന്‍ കൃഷ്ണന്‍ അനുശ്രി, അഭിന്‍,എന്നിവര്‍ സ്വാമി വിവേകാനന്ദന്റെ ജീവിതദര്‍ശനങ്ങള്‍,വിവേകാനന്ദ സൂക്തങ്ങള്‍ എന്നിവ അവതരിപ്പിച്ചു.

യോഗത്തില്‍
മജ്ഞു സ്വാഗതവും,ദേവിക നന്ദിയും രേഖപ്പെടുത്തി.തുടര്‍ന്ന് സ്ക്കൂളും
പരിസരവും റോഡും വൃത്തിയാക്കി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ശുചീകരണ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ