സാഹിത്യസദ്യ
കെ.എസ്.
ടി.എ
നിറവ് പരിപാടിയുടെ ഭാഗമായി
യു.പി
വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി
സാഹിത്യസദ്യ സംഘടിപ്പിച്ചു.
കാഞ്ഞിരപ്പൊയില്‍
ഗവ: ഹൈസ്കൂള്‍
അധ്യാപകനായ കെ.വി
രാജേഷിന്റെ നേതൃത്വത്തില്‍
മാതൃഭാഷയ്ക്കൊപ്പം രാഷ്ട്രഭാഷയും
കോര്‍ത്തിണക്കി കൊണ്ട് നിരവധി
പ്രവര്‍ത്തനങ്ങള്‍ ഒരുക്കി.
കൂട്ടപ്പാട്ടും,
ചിരിയും
കളിയുമായി രണ്ടു മണിക്കൂര്‍
നേരം കുട്ടികളെ അറിവിന്റെ
ഉത്സവക്കാഴ്ചകളിലേക്ക്
നയിച്ച പരിപാടിയില്‍
എല്ലാകുട്ടികളും സജീവമായി
തന്നെ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ