നല്ലപാഠം
കണ്ണാടിക്കൂട്
കിളിവാതില്‍
പ്രതലം
കണ്ണാടി
കാഴ്ച
മഴവില്ല്
വാതില്‍പ്പുറം
പ്രകാശം
നോട്ടം
സീഡ് ക്ലബ്ബ്
നല്ലപാഠം
Flash News
'
അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന് അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന് ബലിയര്‍പ്പിച്ച ധീരജവാന് നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .
2014, സെപ്റ്റംബർ 18, വ്യാഴാഴ്ച
'കുറുവാലിയും കൂട്ടുകാരും'
രണ്ടാം തരത്തിലെ 'കുറുവാലിയും കൂട്ടുകാരും' എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി സുഹറ,കര്‍പ്പൂരമാവ്,ചെന്തെങ്ങ് എന്നീ ചിത്രങ്ങള്‍ പഠനപ്രവര്‍ത്തന വേളയില്‍ അധ്യാപകന് ശ്രീ.ഈശാനന് ചുമരില്‍ വരയ്ക്കുന്നു.
സുഹറയും കര്‍പ്പൂരമാവും തമ്മിലുള്ള സംഭാഷണം
രണ്ടാം ക്ലാസ്സിലെ' പടര്‍ന്ന് പടര്‍ന്ന് ' എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികള്‍ ശേഖരിച്ച് തയ്യാറാക്കിയ വിവിധതരം വിത്തുകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ