അരയിയിലെ കുട്ടികള്‍ക്ക് കായിക പരിശീലനം
കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് കായികപരിശീലനം
കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് കായികപരിശീലനം
ഈശാനന് മാസ്റ്ററുടെ നേതൃത്വത്തില്‍ സ്പോട്സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് കായികപരിശീലനം ആരംഭിച്ചു...
സബ്ജില്ലാ കായികമേളയില്‍ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കാനും കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനുമാണ് പരിശീലനം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ