ഒരുമയുടെ പൂക്കളം
ഒരുമയുടെ
പൂക്കളം തീര്‍ക്കാന്‍ ഒന്നാം ക്ലാസിലെ ഐശ്വര്യ
തുമ്പപ്പൂവുമായാണ് എത്തിയത്.
കൂട്ടുകാരി
കീര്‍ത്തന കാക്കപ്പൂവും
ചെമ്പരത്തിപ്പൂവും കൊണ്ടു
വന്നു.
ചിയ്യോതിപ്പൂവുമായി യുവരാജെത്തിയപ്പോള്‍
യദുകൃഷ്ണന്‍ ആമ്പല്‍പ്പൂവും
കോളാമ്പിപ്പൂവുമായി ചിരിതൂകി
നിന്നു.
ദിയയും
നൗഫത്തും ഫമീദയും നിറമുളള
പലതരം ഇലകള്‍ കൊണ്ടുവന്നു.
അധ്യാപിക
നല്‍കിയ മാതൃകാപ്പൂക്കളം
നോക്കി പൂക്കളമൊരുക്കാന്‍
തുടങ്ങി........
പ്രവര്‍ത്തനം മാതൃകാപരമായി. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂ