മാതൃകാഅര്‍ധവാര്‍ഷിക മൂല്യനിര്‍ണ്ണയം
ഡിസംബറിലെ തണുപ്പിനെ ചൂടാക്കാന്‍ എത്തുന്ന അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് മുന്നോടിയായി മാതൃകാ അര്ധവാര്ഷികപരീക്ഷയ്ക്ക് തുടക്കമായി.SRGയോഗതീരുമാന പ്രകാരം LP,UP വിഭാഗങ്ങള്‍ക്ക് പ്രത്യേകം സമയവിവരപട്ടിക തയ്യാറാക്കിയാണ് മാതൃകാമൂല്യനിര്ണ്ണയം നടത്തിയത്.മാതൃസംഗമത്തില്‍ അമ്മമാര്‍ക്ക് ആവശ്യമായനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.കുട്ടികള്‍
വീടുകളില്‍ പഠനത്തിനായി പ്രത്യേകം ടൈംടേബിള്‍ തയ്യാറാക്കിയിരുന്നു.
വീടുകളില്‍ പഠനത്തിനായി പ്രത്യേകം ടൈംടേബിള്‍ തയ്യാറാക്കിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ