മേലാപ്പിലൊരു പച്ചപ്പ്
വിഷമില്ലാത്ത പച്ചക്കറിയുടെ മൂന്നാം ഘട്ടമായ മട്ടുപ്പാവിലെ കൃഷി വിജയത്തിലേക്ക്....
കഞ്ഞിപ്പുരയുടെ മേലാപ്പില്‍ ഗ്രോബാഗില്നട്ട വഴുതിനയും വെണ്ടയും കായ്ക്കാനൊരുങ്ങി.തണുപ്പിന്റെ റാണിയായ കാബേജിന് ടെറസ്സില്‍ പരമസുഖം.ചീരവിളവെടുത്ത് ഉച്ച ഭക്ഷണത്തിന് വിളമ്പി ഹായ് !എന്തു രുചി ...
പയറ് പടര്‍ന്ന് അവസാനം ആകാശം മുട്ടുമോ എന്നാണ് ഹരിതസേനക്കാരുടെ സംശയം.ഡയറിയില്‍ ചില കുസൃതികള്‍ ഇക്കാര്യം പച്ചയായി തന്നെ എഴുതി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ