കിളിക്കൂട്-ശിലാസ്ഥാപനം.
അമ്മയുടെ വാത്സല്യവും മണ്ണിന്റെ പ്രാണനും,വിണ്ണിന്റെ വര്‍ണ്ണ ശോഭയും,നാടിന്റെ നന്മയും കുഞ്ഞുമനസ്സുകള്‍ക്ക് അമ്മിഞ്ഞപ്പാല്‍പോലെ നുണയാന്‍ വികസന സമിതി പണിയുന്ന 'കിളിക്കൂട്' -ശിശുവിഹാറിന്റെ ശിലാസ്ഥാപനംനവംബര് 21വെള്ളി. ഉദ്ഘാടനം ബഹുമാനപ്പെട്ടഎം.പി.
പി. കരുണാകരന് നിര്‍വ്വഹിക്കുന്നു
പി. കരുണാകരന് നിര്‍വ്വഹിക്കുന്നു
ശിശുവിഹാറിന്റെ രൂപരേഖ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ