Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ജൂലൈ 27, ഞായറാഴ്‌ച

ഉച്ചഭക്ഷണ പെരുമ

ഉച്ചഭക്ഷണ പെരുമ കാണാന്‍ ഹോസ്ദുര്‍ഗ്ഗ് ​എ.ഇ.ഒ.ശ്രീ.ടി.എം.സദാനന്ദന്‍ മാസ്റ്റര്‍ എത്തിയപ്പോള്‍........

ചാന്ദ്രദിനാഘോഷം

നിറവ് 2014

നിറവ് 2014 ഹോസ്ദുര്‍ഗ്ഗ് എ.ഇ.ഒ.ശ്രീ.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.


ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം..........

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം..........

ആകശാമിഠായി പോലെ മധുരം ഇവിടെ ബഷീര്‍ഓര്‍മ്മകള്‍,,,

ബഷീര്‍ ദിനം -സുരേന്ദ്രന്‍ കൂക്കാനം ഉദ്ഘാടനം ചെയ്യുന്നു.......
.

2014, ജൂലൈ 26, ശനിയാഴ്‌ച

ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം

                 ഇംഗ്ലീഷ്  ക്ലബ്ബ്  ഉദ്ഘാടനം

വിദ്യാരംഗം കലാസമിതി ഉദ്ഘാടനം


 വിദ്യാരംഗം കലാസമിതി  ഉദ്ഘാടനം










അക്ഷരത്തിരികൊളുത്തി വായനാ വാരാചരണം

അക്ഷരത്തിരികൊളുത്തി   അരയിയില്‍വായനാ വാരാചരണം യ്ഹിന്ദ് വായനാശാല,കെ സി സുന്ദരന്‍ വായനാശാല ,സരസ്വതി ഗ്രന്ഥാലയം എന്നിവിടങ്ങളില്‍ ന്നിന്ന് കൊളുത്തിയ അക്ഷര ദീപം സ്ക്കൂള്‍ മുറ്റത്ത് എത്തിയപ്പോള്‍.....