Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

കിളിവാതില്‍







ശാസ്ത്രോത്സവം.....വിജയികള്‍
ഫയല്‍നിര്‍മ്മാണം
കുട്ടികള്‍ പത്ര ലോകത്ത്
കുടനിര്‍മ്മാണം
നോട്ടുബുക്ക് നിര്‍മ്മാണം
                                    കുട്ടികളുടെ ചുമര്‍പത്രിക

                                          ഖദിജയുടെ port folio
                  കുട്ടികള്‍തയ്യാറാക്കിയ വിവിധമാസികകള്‍



 
മജ്ഞു പി വി

നിഖില വി

കീര്‍ത്തന

                                     നാലാംക്ലാസിലെ കുട്ടികളുടെ കണക്ക് ഡയറി

അനുശ്ര ടി

കൃപാകൃഷ്ണന്‍
മജ്ഞു പി വി

‍ശിവത 6 std


ധനഞ്ജയന്‍ 5 std 

                            

      2015-16 അധ്യയന വര്‍ഷത്തെ വിവിധ  പ്രവര്‍ത്തനങ്ങളിലൂടെ.....



                                                            Std-2




                            കുട്ടികള്‍ തയ്യാറാക്കിയ ​ഓല കൊണ്ടുളള ഉത്പന്നങ്ങള്‍  
    


                                                          Std1
 





Std 5




           അന്തരിച്ച സംഗീത സംവിധായകന്‍ എം.എസ്.വിശ്വനാഥന് ആദരാഞ്ജലികളര്‍പ്പിച്ചു               കൊണ്ട്  കുട്ടികള്‍  തയ്യാറാക്കിയ ചുമര്‍ പത്രികകള്‍                                                                          





                                 സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം                      


                                                                                                                                                                   

                     വിഷന്‍ 2020 - കുട്ടികളുടെ സ്വപ്നങ്ങള്‍




















































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ