Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

നോട്ടം


8 അഭിപ്രായങ്ങൾ:

  1. ബ്ലോഗ് നന്നാവുന്നുണ്ട്.... ഹെഡ്മാസ്റ്ററുടെ ഫോട്ടോ ഏറ്റവും മുകളിലുള്ള Gadget ആയാല്‍ നല്ലത്... ഫോട്ടോയുടെ കൂടെ അതിന്റെ വാര്‍ത്തകള്‍ കൂടി നല്‍കാന്‍ ശ്രമിക്കുമല്ലോ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Dear Sir,
      പഠിച്ചു വരുന്നു. സാറിന്റെ സഹായം ഗുണം ചെയ്തിട്ടുണ്ട്.സാര്‍ പറഞ്ഞതു പോലെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്

      ഇല്ലാതാക്കൂ
  2. ഹെഡ്ഡര്‍ അതിമനോഹരം. പേജുകള്‍ ആകര്‍ഷകമാക്കാന്‍ സ്വീകരിച്ച ക്രമീകരണങ്ങള്‍ നന്നായിട്ടുണ്ട്. റിസോഴ്സസ് പേജില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനം ചെയ്യുന്ന കൂടുതല്‍ ഇനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ടീച്ചേഴ്സ് കോര്‍ണര്‍ എന്ന പേജില്‍ അധ്യാപകരുടെതായ രചനകള്‍, ടീച്ചിങ്ങ് മാനുവല്‍ തുടങ്ങിയവ ചേര്‍ക്കാം. ചില സാമഗ്രികള്‍ ഒന്നിലധികം പേജില്‍ കണ്ടു. അവ കൂടുതല്‍ ഉചിതമായ ഒരിടത്തുമാത്രം ചേര്‍ക്കുന്നതാവും നല്ലത്. ഹോം പേജില്‍ പി ടി എ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ്, സ്കൂള്‍ ലീഡര്‍ എന്നിവരുടെ ഫോട്ടോകള്‍ ചേര്‍ക്കുമല്ലോ. ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. ഹെഡ്ഡറിലെ ഉറുമ്പിന്‍കൂട്ടായ്മ തന്നെ ഒരുമയിലെ തിരുമധുരം അനുഭവിപ്പിക്കുന്നു. നന്ന്. മറ്റ് ഒഫീഷ്യല്‍ ബ്ലോഗ് ലിങ്കുകള്‍ നല്‍കുന്നത് നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  4. നല്ല ബ്ളോഗ്................... അഭിന്ദനങ്ങള്‍......................

    മറുപടിഇല്ലാതാക്കൂ
  5. ഹോസ്ദുര്‍ഗ് ഉപജില്ലയിലെ മികച്ചബ്ലോഗുകളിലൊന്നായ സെന്റ് മേരീസ് എ.യു.പി സ്ക്കൂള്‍ ബ്ലോഗിനും അഭിനന്ദനങ്ങള്‍......................

    മറുപടിഇല്ലാതാക്കൂ
  6. ജില്ലയിലെ ഏറ്റവും നല്ല ബ്ലോഗിന് അഭിനന്ദനങ്ങള്‍............ലേ ഔട്ട് അഡ്ജസ്റ്റ് ചെയ്യണം.................സതീശന്‍ മാസ്റ്റര്‍...

    മറുപടിഇല്ലാതാക്കൂ
  7. ബ്ലോഗ് മാതൃകാപരം,,,
    "creativity" നിഴലിച്ചു കാണാം
    കണ്ണാടി കൂട് ,നിഴല്‍,പ്രതലം, മഴവില്ല്
    തുടങ്ങിയ options നന്നായി

    മറുപടിഇല്ലാതാക്കൂ