സുരക്ഷയ്ക്കായി
ഒരു അസംബ്ലി
വേറിട്ട
സന്ദേശം നല്കി അരയിയിലെ അസംബ്ലി.
“സുരക്ഷയ്ക്കായ്
ഒരു നിമിഷം”
- ഞാന്‍ റോഡില്‍ വലത് വശം ചേര്‍ന്ന് മാത്രമേ നടക്കുകയുളളു.
- വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനും ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിനും മറ്റുളളവരെ പ്രേരിപ്പിക്കും.
- അപകടത്തില്‍പ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും ഉടനടി ആശുപത്രിയില്‍ എത്തിക്കുന്നതിനും ഞാന്‍ മുന്‍കൈയെടുക്കും.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ