ഹോസ്ദുര്‍ഗ് ഉപജില്ലയിലെ മികച്ച ബ്ലോഗിനുള്ള പുരസ്ക്കാരം അരയി ഗവ.യു.പി.സ്ക്കൂളിന്..ഔദ്യോഗിക പ്രഖ്യാപനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രി ടി. എം. സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു
.ഹോസ്ദുര്‍ഗ് ബി.ആര്‍ സിയില്‍വച്ചുനടന്ന ചടങ്ങില്‍ ഡയറ്റ് സീനിയര്‍ ലെക്ച്ചറര്‍ ശ്രി ജനാര്‍ദ്ദനന്‍ ,ഐ.ടി കോഡിനേറ്റര്‍ ശ്രി.വിജയന്‍ രാജപുരം,ബി.പി.ഒ.ഗ്രീഷ്മ ടീച്ചര്‍,ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഷൈജു ബിരിക്കുളം എന്നിവര്‍ സംസാരിച്ചു. ജി.യു.പി.എസ് പുതുകൈ,എ.യു.പി.എസ് മാലക്കല്ല്

എന്നി ബ്ലോഗുകളാണ് യു.പി.വിഭാഗത്തിലെ മറ്റു മികച്ച ബ്ലോഗുകള്‍.
എല്‍.പി.വിഭാഗത്തില്‍ ജി.ഡബ്ല്യു. എല്‍.പി എസ്.അടോട്ടുകയ,ജി.എല്‍.പി.എസ്.ചെര്‍ണ്ണത്തല,
ജി.എല്‍.പി.എസ്.പുഞ്ചാവി എന്നിവയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ