Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ഡിസംബർ 12, ശനിയാഴ്‌ച

ചെന്നൈക്കൊരു കൈത്താങ്ങ്

ചെന്നൈക്കൊരു കൈത്താങ്ങ്
 സംസ്ഥാന ജില്ലാ, ഉപജില്ലാശാസ്ത്രോത്സവത്തില്‍ ഉയര്‍ന്ന വിജയം നേടിയപ്രതിഭകള്‍ക്ക് സ്ക്കൂള്‍ വികസന സമിതി ഒരുക്കിയ അനുമോദന ചടങ്ങില്‍ ദുരിതമനുഭവിക്കുന്ന തമിഴ് ജനതയ്ക്ക്  കൈത്താങ്ങായി ദുരിതാശ്വാസ നിധി സമാഹരിച്ചു.അധ്യാപകരും,കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് സ്വരൂപിച്ച തുകപ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍ നഗരസഭാ കൗണ്‍സിലര്‍ സി.കെ. വത്സലന് കൈമാറി.
നഗരസഭാ സാരഥികല്‍ക്കൊരുക്കിയ സ്വീകരണ ചടങ്ങ് ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു.സ്ക്കൂള്‍ പി.ടി.​എ  വക സൗണ്ട് സിസ്റ്റത്തിന്റെ സമര്‍പ്പണം വിദ്യാഭ്യാസ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി.കെ രഘുനാഥ് നിര്‍വ്വഹിച്ചു.
2015, നവംബർ 26, വ്യാഴാഴ്‌ച

ജില്ലാ ശാസ്ത്രോത്സവം

              
                       
ത്രെഡ് പാറേറണ്‍ (എല്‍.പി)   ഗോപിക   , എ ഗ്രേഡ് ഒന്നാം സ്ഥാനം
ഷീററ് മെററല്‍ വര്‍ക്ക് ( യു.പി) മുഹമ്മദ് സഫ്വാന്‍  എ ഗ്രേഡ്  ഒന്നാം  സ്ഥാനം 
Kasaragod Revenue Dt.sastrolsavam 2015-16 @ GHSS Trikaripur
2015-Nov 19,20 WINNERS
Section Item Name Std Place Grade
BS (LP) Collection Amaya.K.P 3 4 A
BS(UP) Project Anusree.T 6 B
WE(LP) Tread pattern Gopika.P 4 1 A
Card traw board Aswath.K 4 3 A
Waste material Arun.T 3 B
Sheet metal work Muhammad Raif 4 4 A
WE(UP) Coc Shell Dhananjayan.V.V 6 B
Chart Card Straw Abhinav.K.T 5 B
Sheet metal work Muhammed Safwan 7 1 A
Chalk Making Abhin.V 7 A
SS(LP) Collection Neehara.R 3 2 A

2015, നവംബർ 25, ബുധനാഴ്‌ച

നന്നായി വളരാന്‍

ആഹാരം ആരോഗ്യത്തിന്
വിവിധ ഭക്ഷ്യ വസ്തുക്കള്‍ പട്ടികപ്പെടുത്തുന്നു. സവിശേഷതകള്‍ കണ്ടെത്തി പറയുന്നു...പറഞ്ഞും എഴുതിയും തന്റെ ആശയങ്ങള്‍ വിവിധ വ്യവഹാര രൂപങ്ങളിലൂടെ ആവിഷ്ക്കരിക്കുന്നു.
.ആഹാരവസ്തുക്കള്‍  ആകൃതി രുചി എന്നിവയുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തി.
.ഇഷ്ടപ്പെട്ട പലഹാരത്തെക്കുറിച്ച് കവിത തയ്യാറാക്കി .എഡിറ്റ് ചെയ്തു.  പതിപ്പു തയ്യാറാക്കി.
ഹെഡ്മാസ്റ്റര്‍ ഒന്നാംതരത്തിലെ വിഭവശാല ഉദ്ഘാടനം ചെയ്ത് ആഹാരവും ആരോഗ്യവും
 തമ്മിലുള്ള ബന്ധം വിശദീകരിച്ചു..മറ്റുക്ലാസുകളിലെ കുട്ടികള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരം ഒരുക്കി.

ജില്ലാ ഉപജില്ലാശാസ്ത്രോത്സവത്തില്‍ മികച്ച വിജയം

ജില്ലാ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍  തിളക്കമാര്‍ന്ന വിജയം
 ഷീറ്റ് മെറ്റല്‍ വര്‍ക്ക് 1st A Grade---Muhammed safvan(ജില്ലാതലം)
 
Thread Pattern 1st A Grade - Gopika P(ജില്ലാതലം)

ജില്ലാ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയവര്‍

Hosdurg Sub dt sastrolsavam 2015-16 @ SRMGHSS Ramnagar
2015 OCT 16,17 WINNERS
Section Item Name Std Place Grade
LP (WE) Book Binding Mohammed Adil 4 C
Metal engraving Seeeraj.K 4 B
Thread Pattern Gopika.P 4 1 A
Card Straw Prod. Aswath.K 4 1 A
Waste material Arun.T 4 1 A
Sheet metal work Muhammad raif 4 1 A
Chalk making Neelima.B 4 3 A
UP(WE) Book Binding Arjun.K.C 7 A
Coc Shell prod Dhananjayan.V.V 6 2 A
Metal engraving Sreeraj.K.P 5 2 A
Net Making Adithyan.K 5 C
Waste material Nandakumar.K 6 3 B
Sheet metal work Muhammasd sfwan 7 1 A
Umbrella making Adithyan.P.K 5 B
Chalk making Abhin.V 7 2 A
SS(LP) Collection Neehara.R 3 1 A
SS(UP) Working Model Anusree.N 7 3 A
Still Model Snehamol 6 A
Maths(LP) Chart Swaralaya 4 C
Puzzle Fathima.P 4 3 B
Magazine A
Maths(UP) Number Chart Nandana 7 A
Geom. Chart Devika.P 7 B
Still Model Adarsh.P.V 7 A
Puzzle Krishnapriya 7 C
Magazine 2 A
BS(LP) Chart Aiswarya.P.V 2 B
Simple Exp Akash.K 3 B
BS(UP) Working Model Midhunraj.P 6 C
Still Model Ayishath Marjana 7 4 A
Project Anusree.T 6 1 A
Impro.Exp Ashikh.P 6 C
Quiz Abhijith.N 5 C