നല്ലപാഠം
കണ്ണാടിക്കൂട്
കിളിവാതില്‍
പ്രതലം
കണ്ണാടി
കാഴ്ച
മഴവില്ല്
വാതില്‍പ്പുറം
പ്രകാശം
നോട്ടം
സീഡ് ക്ലബ്ബ്
നല്ലപാഠം
Flash News
'
അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .
2017 ജനുവരി 27, വെള്ളിയാഴ്ച
റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്ക് ദിനാഘോഷം
2017 ജനുവരി 24, ചൊവ്വാഴ്ച
CPTA 6th and 7th STANDARD
CPTA 6th and 7th STANDARD
2017 ജനുവരി 19, വ്യാഴാഴ്‌ച
CPTA 5th STANDARD
CPTA 5th STANDARD
CPTA നാലാംതരം
CPTA നാലാംതരം
2017 ജനുവരി 13, വെള്ളിയാഴ്ച
CPTA മൂന്നാംതരം
CPTA മൂന്നാംതരം
2017 ജനുവരി 12, വ്യാഴാഴ്‌ച
CPTA രണ്ടാംതരം
CPTA രണ്ടാംതരം
English Library for First Standard
English Library for First Standard
CPTA വാരം
CPTA വാരം
ഒന്നാംതരത്തിലെ ക്ലാസ് പി.ടി.എ
മുഴുവന്‍ രക്ഷിതാക്കളും പങ്കെടുത്ത യോഗത്തില്‍ കുട്ടികള്‍ HELLO ENGLISH PROGRAMME അവതരിപ്പിച്ചു...
ENGLISH ASSEMBLY
ENGLISH ASSEMBLY
Every Thursday is our English day..
2017 ജനുവരി 1, ഞായറാഴ്‌ച
അവധിക്കാല നീന്തല്‍ പരിശീലനം
അവധിക്കാല നീന്തല്‍ പരിശീലനം..
അരയിയില്‍ പി.ടി.എ അംഗങ്ങളായ ഭാസ്ക്കരന്റെയും സ്വാമി കൃഷ്ണന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക്
നീന്തല്‍ പരിശീലനം..
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)