അരോഗ്യ ക്ലാസ് -പകര്‍ച്ചവ്യാധികള്‍ക്കെതിരെ പടയൊരുക്കം
അരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ ബോധവത്ക്കരണ പരിപാടി.കൊതുകുജന്യ രോഗങ്ങള്‍ എങ്ങിനെ ഒഴിവാക്കാം,തിരിച്ചറിയാം , പകര്‍ച്ചവ്യാധികള്‍ പകരുന്ന വിധം, പകര്‍ത്തുന്ന മാധ്യമം എന്നിവയെക്കുറിച്ച് ആരോഗ്യപ്രവര്ത്തകന് രാജീവന് കരിവെള്ളൂര്‍ ക്ലാസെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ