അറിവിന്റെ വാതായനങ്ങള്‍ തുറന്നുതന്ന് വിജ്ഞാനത്തിന്റെ പുതുലോകത്തേക്ക് നയിക്കുന്ന
മാര്‍ഗ്ഗദര്‍ശികളാണ് അധ്യാപകര്‍.വിജ്ഞാനം പകര്‍ന്നുനല്‍കുന്ന ഗുരുക്കന്മാര്‍ക്കുള്ള ഗുരുദക്ഷിണയായി ശില്പമൊരുക്കുകയാണ് കുട്ടികള്‍.പ്രശസ്ത ശില്പിയും
ചിത്രകാരനുമായ
ശ്രി .സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നേതൃത്വത്തില്‍
ഒന്നാംതരത്തിലെ അഭിരാം ശില്പത്തിന് തറക്കല്ലിട്ടു.അധ്യാപകരായ ശോഭന കൊഴുമ്മല്‍,ഹോമാവതി,ബിന്ദു,സൈജു,ശരത്ത്, ഷീബ,ശ്രീജ,സവിത,പി.ടി.എ അംഗങ്ങളായ പി. ഭാസ്ക്കരന്‍,വി.രാഘവന്‍,വികസനസമിതി ചെയര്‍മാന്‍ കെ.അമ്പാടി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ