അരയി
ഗവ.യു.പി.സ്കൂളില്‍
നടന്ന എസ്.എം.സി.യും
പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമവും
പ്രാദേശിക പാഠശാലയും കാഞ്ഞങ്ങാട്
നഗരസഭ ചെയര്‍ പേഴ്സണ്‍
ശ്രീമതി കെ.ദിവ്യ.
ഉദ്ഘാടനം ചെയ്യുന്നു.പി.ടി.എ.
പ്രസിഡണ്ട്
ശ്രീ. പി.രാജന്.അദ്ധ്യക്ഷം
വഹിച്ചു.പ്രധാനാധ്യാപകന്
ശ്രീ.കൊടക്കാട്
നാരായണന് മാസ്ററര് സ്വാഗതവും
ശ്രീമതി.ശോഭനാകൊഴുമ്മല്‍
നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ