അരയിപ്പുഴ സംരക്ഷണത്തിന് ചങ്ങലതീര്‍ത്ത് പ്രതിജ്ഞ.
പരിസ്ഥിതി
ദിനം എല്ലാവരും മരംനട്ടും ബോധവത്ക്കരണം നടത്തിയും ആഘോഷിച്ചപ്പോള്‍
അരയിയിലെ കുട്ടികള്‍ പോയത് പുഴയോരത്തേക്കാണ്.
മണലൂറ്റിയും,കൈയേറിയും
നശിപ്പിക്കുന്ന പുഴയെ സംരക്ഷിക്കാന്‍ സംരക്ഷണ ചങ്ങലതീര്‍ത്ത്
പ്രതിജ്ഞയെടുത്തു.
പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.പരിസ്ഥിതിദിനക്വിസ്സും വൃക്ഷതൈ വിതരണവും നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ