പൊന്നുമോന് ചിരിക്കാം. കാരുണ്യമുള്ളവർ കൈകോർത്താൽ
കുട്ടിക്കഥകൾ പറഞ്ഞും അക്ഷരപ്പാട്ടുകൾ പാടിയും മറ്റുള്ളവരെ
ചിരിപ്പിക്കാൻ മാത്രമല്ല പിശുക്കില്ലാതെ ചിരിക്കാനും മിടുക്കനാണ് അരയിയിലെ
ശിവജിത്ത്. ക്ലാസിലും വീട്ടിലും മാത്രമല്ല നാട്ടുകാർക്കൊക്കെ കണ്ണിലുണ്ണിയായ ഈ
കൊച്ചു മിടുക്കന് ജനിക്കുമ്പോൾ തന്നെ തല അമിതമായി വളരുന്ന രോഗമാണ്.
ഹൈഡ്രോസെഫാലിസ് എന്ന മാരക രോഗം .വിദഗ്ദ ചികിത്സയിലൂടെ രോഗം ഭേദമാക്കാമെന്ന്
ഡോക്ടർമാർ നിർദ്ദേശിച്ച് വർഷം നാലു കഴിഞ്ഞു. കാർത്തികയിലെ കൂലിപ്പണിക്കാരനായ
ശശിക്കും ഭാര്യ പ്രീതയ്ക്കും മാത്രമല്ല ശിവജിത്തിനെ ഒരിക്കൽ കണ്ട എല്ലാവരും
പറയും.
ഈ പൊന്നുമോന്റെ ചിരി വാടാതിരിക്കണം. എല്ലാവരും കൈകോർത്താൽ കുഞ്ഞുജീവൻ
രക്ഷിക്കാം. രണ്ടു ലക്ഷത്തോളം രൂപ വരുന്ന ചികിത്സാ ചെലവ് സമാഹരിക്കാനുള്ള
പരിശ്രമത്തിലാണ് അരയി ഗവ.യു.പി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ