കാഞ്ഞങ്ങാട്:
അരയി ഗവ.യു.പി.സ്കൂളിലെ
സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും
ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും
നടന്നു. ഇക്കഴിഞ്ഞ
ലോക പരിസ്ഥിതി ദിനത്തില്‍
അരയിപ്പുഴ സംരക്ഷണ പ്രതിജ്ഞയോടു
കൂടിയാണ് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കമിട്ടത്.
സ്കൂള്‍
പറമ്പില്‍ അശോകമരത്തൈ നട്ട്
കോ-ഓര്‍ഡിനേററര്‍
സൈജു.കെ.വി.
ഉദ്ഘാടനം ചെയ്തു.
2015-16 അധ്യയന വര്‍ഷത്തെ
സ്കൂള്‍ സീഡ് ക്ലബ്ബ് ഭാരവാഹികള്‍,
സീഡ് പോലീസ്, സീഡ്
റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരെ
തെരെഞ്ഞെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ