-ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ...നാഴികകല്ലുകള്‍...വഴിത്തിരിവുകള്‍...എന്നിവചേര്‍ത്ത് ചുമര്‍പത്രം.
-ഗാന്ധിമാര്‍ഗ്ഗം..വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, കൃഷി, ചികിത്സ, ശുചിത്വം തുടങ്ങി ജീവിതത്തി ന്റെ സമസ്ത മേഖലകളിലേയും ഗാന്ധി സ്പര്‍ശം അനാവരണം ചെയ്യുന്ന കുറിപ്പുകള്‍.
-ഗാന്ധി പ്രശ്നോത്തരി.
-ഗാന്ധി പറഞ്ഞു-സ്ക്കൂള്‍ അസംബ്ലിയില്‍ ഗാന്ധി സൂക്തങ്ങളുടെ ശ്രവ്യാവിഷ്ക്കാരം.
-മാധവേട്ടനോടൊപ്പം-സ്വാതന്ത്ര്യസമരസേനാനി മാധവേട്ടനോടൊപ്പം കുട്ടികളുടെ കൊച്ചുവര്‍ത്തമാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ