ഹിന്ദി ദിനാചരണം
അരയി ഗവ.യു പി സ്ക്കൂളില്‍ ഹിന്ദി ദിനാചരണത്തി ന്റെ ഭാഗമായി നടന്ന വിവിധ പരിപാടികള്‍ .....ഹിന്ദി
ക്ലബ്ബ് അംഗങ്ങളായ അജ്ഞലി കെ വി ,ഖദീജ പി,വിദ്യ,മജ്ഞു, ആദര്‍ശ്,ജിത്തുരാജ്
നഫീസത്ത് കൃപാകൃഷ്ണന്‍ എന്നിവര്‍ ഹിന്ദി അധ്യാപിക സിനി അബ്രഹാംമാന്റെ
നേതൃത്വത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന നാടകം,കവിത, സംഘഗാനം,എന്നീ പരിപാടികള്‍ അവതരിപ്പിച്ചു
അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂ------------ ഹിന്ദി ബ്ലോഗ്
http://rashtrabhashablog.blogspot.in/