മട്ടുപ്പാവില്‍ പച്ചക്കറി കൃഷി
സ്ക്കൂള് ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ സ്ക്കൂള് മുറ്റത്തും വീട്ടുമുറ്റത്തും പച്ചക്കറി കൃഷി നടത്തി ഉച്ചഭക്ഷണ പ്പെരുമയില്ശ്രദ്ധേയമായ അരയി ഗവ.യു.പി.സ്ക്കൂള് മട്ടുപ്പാവില്‍ വഴുതനയും തക്കാളിയും,കാബേജും,വെണ്ടയും,പച്ചമുളകും,വിളയിക്കാന്‍ ഒരുക്കം തുടങ്ങി.
ഓരോവീട്ടിലും വിതരണം ചെയ്ത മുട്ടക്കോഴി കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ വളരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ