ഉപജില്ലാശാസ്ത്രമേള,ഗണിതശാസ്ത്രമേള,സാമൂഹ്യശാസ്ത്രമേള,പ്രവൃത്തിപരിചയമേള,കായികമേള,കലോത്സവം ഐ.ടിമേള എന്നിവയില്‍ ഉയര്‍ന്ന ഗ്രേഡുനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹോപഹാരം നല്‍കി അനുമോദിച്ചു.
നഗരസഭാചെയര്‍പേര്‍സണ്‍ കെ ദിവ്യ , നഗരസഭാ വൈസ്ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി
,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍
സി.ജാനകിക്കുട്ടി,നഗരസഭാ കൗണ്‍സിലര്‍ സി.കെ. വത്സലന്‍,മടിക്കൈ ഗ്രാമ
പഞ്ചായത്ത് മെമ്പര്‍ വി.വി. നളിനി,ഡയറ്റ് പ്രിന്‍സിപ്പാള്‍
പി.വി.കൃഷ്ണകുമാര്‍,എസ്.എസ്.എ ജില്ലാപ്രോജക്ട് ഓഫീസര്‍ ഡോ.എം.
ബാലന്‍,ഡയറ്റ് ലക്ച്ചറര്‍ കെ രാമചന്ദ്രന്‍ നായര്‍ ,ബി.പി.ഒ കെ
ഗ്രീഷ്മ,വികസനസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.കെ. യൂസഫ് ഹാജി,ട്രഷറര്‍ കെ
നാരായണന്‍,പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടനാപ്രസിഡണ്ട് സുരേഷ്
മണക്കാട്,വനിതാവേദി സെക്രട്ടറി കെ സുമ,സീനിയര്‍
അസിസ്റ്റന്റ് പി.ഈശാനന്‍,എന്നിവര്‍ സംസാരിച്ചു.
MPTAപ്രസിഡണ്ട് കെ രജിത അധ്യക്ഷയായി.വിജയകുമാരി സ്വാഗതവും സിനി അബ്രഹാം നന്ദിയും രേഖപ്പേടുത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ