റണ്‍ കേരള റണ്‍ ജനുവരി 20...കേരളം ഓടുന്നു...ശാന്തിക്കായി.....ഒരുമയ്ക്കായി...ദേശത്തിനായി...ദേശീയഗയിംസിനായി....കൂടെ ഞങ്ങളും... അരയി ഗവ.യു.പി.സ്ക്കൂള്‍ റണ്‍ കേരള റണ്‍ കൂട്ടയോട്ടം ജനുവരി 20 രാവിലെ,സംഘാടകസമിതി രൂപീകരണം ജനുവരി12തിങ്കള്‍ വൈകിട്ട് 5മണിക്ക്.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വര്‍ധിപ്പിക്കുന്നതോടൊപ്പം
അക്കാദമിക പ്രവര്‍ത്തനങ്ങളിലും
നൂറുമേനി വിളയിക്കാനുള്ള
ഒരുക്കത്തിലാണു നാം.
കുട്ടികളുടെ
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍
കേരള ഗവ:ഇംഗ്ലീഷ്
ഇന്‍സ്റ്റ്യുട്ടിന്റ
കീഴിലുളള
ലാബ് സ്ക്കൂളായി നമ്മുടെ
വിദ്യാലയത്തെ തിരഞ്ഞെടുത്തിരിക്കുന്നു.
ജനുവരി,ഫെബ്രുവരി,മാര്‍ച്ച്
മാസങ്ങളില്‍ എല്ലാശനിയാഴ്ചയും
ഏപ്രില്‍ മെയ് മാസങ്ങളില്‍
രണ്ടാഴ്ചകാലവും കുട്ടികള്‍ക്ക്
ഇംഗ്ലീഷ് ക്യാമ്പ് നടത്താന്‍
ഇന്‍സ്റ്റ്യുട്ട്
തീരുമാനിച്ചിരിക്കുകയാണ്.
കാസര്‍ഗോഡ്
ജില്ലയിലെ മറ്റൊരു സ്ക്കൂളിനും
ലഭിക്കാത്ത അസുലഭ അവസരമാണിത്.
ഈ നാട്ടിലെ
മുഴുവന്‍ കുട്ടികളേയും ഈ
വിദ്യാലയത്തില്‍ ചേര്‍ത്തുകൊണ്ട്
കുട്ടികള്‍ക്ക് ഇംഗ്ലീഷ്
മീഡിയം വിദ്യാലയത്തില്‍
പോലും കിട്ടാത്ത പരിശീലനം
തികച്ചും സൗജന്യമായി
ലഭിക്കുന്നതിന് നേരത്തെ
തന്നെ സ്ക്കൂളില്‍ പ്രവേശനം
ഉറപ്പു വരുത്തുക .
ദേശീയ
കായികമേളയുടെ പ്രചരണാര്‍ത്ഥം
കേരള ഗവണ്‍മെന്റ് നടപ്പിലാക്കുന്ന
കൂട്ടയോട്ടം-റണ്‍
കേരള റണ്ണിന്റെ ഒരു കേന്ദ്രം
അരയിയാണ്. ജനുവരി
20തിനാണ്
കൂട്ടയോട്ടം.
ഈ നാട്ടിലെ
ആബാലവൃദ്ധം ജനങ്ങളേയും വിവിധ
പ്രസ്ഥാനങ്ങളുടെ ബാനറില്‍
അതില്‍ അണിനിരത്താന്‍ കഴിയണം.
മേല്‍പ്പറഞ്ഞ
കാര്യങ്ങള്‍ വിജയിപ്പിക്കുന്നതിനും
സംഘാടകസമിതി രൂപീകരിക്കുന്നതിനും
ഒരു യോഗം 2015ജനുവരി12ന്
ചേരുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ