വീണപൂവ്
നവോത്ഥാന
കവിതകളുടെ ആശാന്‍ മഹാകവി
കുമാരനാശാനെ അനുസ്മരിക്കാന്‍
വിദ്യാരംഗം കലാസാഹിത്യവേദി'വീണപൂവ്'
ഒരുക്കി.
ആശാന്‍
കൃതികളെ അനാവരണം ചെയ്ത
ലഘുഭാഷണങ്ങളും ചൊല്‍ക്കാഴ്ചകളും
കൊണ്ട് സമ്പന്നമായിരുന്നു
പരിപാടി. സ്കൂള്‍
ലീഡര്‍ ഖദീജ. പി
ഉദ്ഘാടനം ചെയ്തു.
മിഥുന്‍
രാജ് അധ്യക്ഷത വഹിച്ചു.
സ്നേഹ,അനുശ്രി,ആരബി,കൃപാകൃഷ്ണന്‍
കവിത ചൊല്ലി.
വിജയകുമാരി
ടീച്ചറും, വിദ്യയും,
മഞ്ജുവും
ചേര്‍ന്ന് ഒരുക്കിയ
ചണ്ഡാലഭിഷുകി
ഹൃദ്യമായി.
പ്രധാനധ്യാപകന്‍
കൊടക്കാട് നാരായണന്‍,
വിനോദ്
കുമാര്‍ മണിയറ വീട്ടില്‍,പ്രമോദ്
കാടങ്കോട്,നിഖില
,അനുശ്രിപി.കെഹബീബ.ബിഎന്നിവര്‍
ആശംസകള്‍ നേര്‍ന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ