മാന്ത്രിക വിസ്മയമായി ദേശീയപതാക
കുട്ടികളുടെ മനം കവര്‍ന്ന് ബാലചന്ദ്രന്‍ കൊട്ടോടി.
കുട്ടികളുടെ മനം കവര്‍ന്ന് ബാലചന്ദ്രന്‍ കൊട്ടോടി.
കടലാസു കഷണങ്ങള്‍ നിമിഷനേരംകൊണ്ട് വര്‍ണ്ണ പൂക്കളായി.ഇന്ദ്രജാലം കണ്ട് വിസ്മയം പൂണ്ട കുട്ടികള്‍ മുരളിനാദംകേട്ട് നിശ്ശബ്ധരായി.ഓടക്കുഴലില്‍ നിന്ന് പെയ്തിറങ്ങിയ വന്ദേമാതരത്തിന്റെ താളത്തിനൊത്ത് ദേശീയപതാകഉയര്‍ന്നു.
പി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.കെ രജിത,കെ അമ്പാടി, പി.ഈശാനന്‍ എന്നിവര്‍ പ്രസംഗിച്ചു.കുട്ടികളുടെ ദേശഭക്തിഗാനവും പ്രസംഗ മത്സരവും നടന്നു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ